വള്ളികുന്നം: ഇലിപ്പക്കുളം പത്മനാഭവിലാസം ഉല്ലാസ് ബാബു (37) നിര്യാതനായി. മാതാവ്: ഉഷാദേവി. സഹോദരി:ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ ഏഴിന്.