അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അറയ്ക്കൽ, ആമയിട, പൊലീസ് സ്റ്റേഷൻ, അമ്പലപ്പുഴ വെസ്റ്റ്, പായൽ കുളങ്ങര, ഗാബ്ബിസ്, അയ്യങ്കോയ്ക്കൽ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷന്റെ പരിധിയിൽ സിന്ദൂര, നാലു പുരയ്ക്കൽ, കാപ്പിത്തോട്, പനച്ചുവട് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.