radha
രാധാകൃഷ്ണൻ

മാവേലിക്കര: ഈരേഴത്ത് വടക്ക് കുറ്റിയിൽവടക്കതിൽ രാധാകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ:സരള. മകൾ:ശ്രീമോൾ. മരുമകൻ:സുരേന്ദ്രൻ സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്.