ambala
സിദ്ധാർത്ഥൻ

അമ്പലപ്പുഴ: കഞ്ഞിപ്പാടം വൈപ്പ്മുട്ട് ബിന്ദു ഭവനത്തിൽ സിദ്ധാർത്ഥൻ (71) നിര്യാതനായി. ഭാര്യ:വിജയമ്മ .മക്കൾ:ബിന്ദു, സിൽവി, ബീന.മരുമക്കൾ: ശ്രീനിവാസ്,മുരുകൻ, സുരേഷ്.