ambala
പുരുഷൻ

അമ്പലപ്പുഴ: പുറക്കാട് വൈപ്പിൽ വീട്ടിൽ പുരുഷൻ (85) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അംബിക, ശോഭന, ഓമനക്കുട്ടൻ, ഗീത, ശാരി, മഞ്ജുനാഥ്. മരുമക്കൾ: അശോകൻ ( പരേതൻ) ബാബു, ഷീബ, കുഞ്ഞുമോൻ, സജീവൻ, സോണി. സഞ്ചയനം വ്യാഴാഴ്ച്ച വൈകിട്ട് 3 മണിക്ക്.