അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കണ്ണങ്ങാട്ടു വെളിയിൽ സുമ (50) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്. ഭർത്താവ്: സുരേഷ്. മകൻ: സുബിൻ. മരുമകൾ: നിഷ.