 
മാന്നാർ: കേരള കോൺഗ്രസ് (എം) ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാജു താമരവേലിയുടെ ഭാര്യ മാന്നാർ പാവുക്കര താമരവേലിൽ ഉഷാരാജു (63) നിര്യാതയായി. സംസ്കാരം നാളെ പകൽ 3 നു കടപ്ര മാന്നാർ മർത്ത മറിയം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റിനു, റിജോ. മരുമക്കൾ: സെൽവിൻ ഡാനിയൽ, സിമി സൂസൻ സജി