 
തുറവൂർ: എഴുപുന്ന തെക്ക് ചങ്ങരത്ത് പുത്തേഴത്ത് പരേതനായ സി.ആർ.സുകുമാര പണിക്കരുടെ ഭാര്യ ബാലാമണി അമ്മ (82) നിര്യാതയായി. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരി ആയിരുന്നു. മക്കൾ: ശ്രീകുമാർ, ഗായത്രി, ഗോപകുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: രതി, ധന്യ, രാമചന്ദ്രൻ, റിനി.