ചാരുംമൂട് : റിട്ട.ഹെഡ്മാസ്റ്റർ താമരക്കുളം ചത്തിയറ കൊപ്പാറ വടക്കതിൽ (മംഗലത്ത് ) ആർ.ഗോപാലൻ നായർ (87)നിര്യാതനായി
ഭാര്യ ഡി.കമലാബായിയമ്മ. മക്കൾ : കെ.ജയശ്രീ, എം.ജി.രാജേഷ്. മരുമക്കൾ:പരേതനായ ജി. സുധീർ, ഇ.രാജശ്രീ . സഞ്ചയനം 27 ന് രാവിലെ 8 ന്.