ashokan
ഇ.ടി.അശോകൻ

തിരുവല്ല : പൊടിയാടി വൈക്കത്തില്ലം ശിവസദനത്തിൽ (എട്ടടിയിൽ) ഇ.ടി.അശോകൻ (റിട്ട. ഒാവർസിയർ കെ.എസ്.ഇ.ബി - 57) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഗീതാകുമാരി (നഴ്സ്, തിരുവല്ല താലൂക്ക് ആശുപത്രി). മക്കൾ : ഗീതു, അശ്വതി.