 
ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് മഞത്തിൽ പരേതനായ സി.രാമകൃഷ്ണപിള്ളയുടെ ഭാര്യ സുമതിപിള്ള(103) നിര്യാതയായി. മക്കൾ:ഗോപാലകൃഷ്ണപിള്ള, ഡോ.രാമനാഥപിള്ള, ശ്രീകുമാരിപിള്ള, നാരായണപിള്ള,മാധവൻപിള്ള (റിട്ട. ഐ. എ. എസ്),കൃഷ്ണകുമാരിപിള്ള,പരേതനായ നരേന്ദ്രൻപിള്ള. മരുമക്കൾ: ഡോ.വി.കെ.ശ്രീ കുമാരി, വിജയമ്മ, തങ്കമണി, ശശിധരൻനായർ, ശാന്തകുമാരി, വസന്തകുമാരി, അഡ്വ. രാധാകൃഷ്ണപിള്ള. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.