ചാരുംമൂട് : കൊട്ടയ്ക്കാട്ടുശ്ശേരി ആശാരേത്ത് തങ്കപ്പന്റെ ഭാര്യ ശാരദ (79) നിര്യാതയായി.മക്കൾ : രത്നാകരൻ , ഭാസുര , ശ്യാമള , രമണി , പുരുഷോത്തമൻ, രമ. മരുമക്കൾ : സുമ, സുരേഷ്, സുധാകരൻ, പരേതരായ ശശിധരൻ , രാജേന്ദ്രൻ. സഞ്ചയനം ഞായർ രാവിലെ 9ന്