bhar

മണലാടി :കറുകയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഭാരതി (95) നിര്യാതയായി. മക്കൾ : ഹരിദാസ്, സുകുമാരി, ആനന്ദവല്ലി, രാധാമണി, സഹദേവൻ. മരുമക്കൾ : സുധാകരൻ, സുദർശനൻ, ലീലാമണി, പരേതനായ സോമൻ.