diva

കായംകുളം.കണ്ണമ്പള്ളി ഭാഗം പനയ്ക്കൽ കിഴക്കതിൽ (ചാപ്രായിൽ ) ദിവാകരൻ (91) നിര്യാതനായി. ഭാര്യ അംബുജാക്ഷി (മുൻ മുനിസിപ്പിൽ കൗൺസിലർ ). മക്കൾ: ഗീതാ ഭായി (എം.എസ്.എം കോളേജ് ), സുന്ദരേശൻ (അസാം), ശിവപ്രസാദ് .മരുമക്കൾ: പവിത്രൻ, ഷേർളി, ഗീതാകുമാരി. സഞ്ചായനം ഞായറാഴ്ച രാവിലെ 8ന്