
ഹരിപ്പാട്: കോൺഗ്രസ് കരുവാറ്റ മണ്ഡലം സെക്രട്ടറി വടക്കേ അറ്റത്ത് സുനിൽ തോമസ് (50) നിര്യാതനായി. കരുവാറ്റ വടക്ക് 404 ാം നമ്പർ ജനശ്രീ യൂണിറ്റ് സ്ഥാപക അംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കരുവാറ്റ കരിയിൽ ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.ഭാര്യ: മിനി സുനിൽ (മാലി). മക്കൾ: മനു സുനിൽ, സോന സുനിൽ.