അമ്പലപ്പുഴ: പരവൂർ വടക്കേറ്റത്ത് വീട്ടിൽ വി എം രാധാകൃഷ്ണൻ (66) നിര്യാതനായി. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.ഭാര്യ: തങ്കമണി. മക്കൾ: വിപിൻദാസ്, വിജിമോൾ. മരുമക്കൾ: സൂര്യൻ, ദേവിക.