
മാവേലിക്കര: ചെന്നിത്തല തെക്കേ തേക്കോട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ അന്നമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് ചെട്ടികുളങ്ങര കൈത വടക്ക് കേദാരം വീട്ടിൽ വെച്ചുള്ള ശുശ്രൂഷക്ക് ശേഷം വൈകിട്ട് 3ന് വലിയപെരുമ്പുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മകൾ: സ്മിത. മരുമകൻ:സുരേഷ് ക്രിസ്റ്റി.