ഹരിപ്പാട് : നങ്ങ്യാർകുളങ്ങര വൈഷ്ണവത്തിൽ കരുണാകരൻ(85) നിര്യാതനായി. ഭാര്യ:നളിനി. മക്കൾ:വിജയൻ,വിജയകുമാരി,തുളസി,രാമചന്ദ്രൻ.മരുമക്കൾ:തങ്കമണി (ചേപ്പാട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ),അനിൽ,മോഹനൻ,ബിന്ദു.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.