പൂച്ചാക്കൽ. പെരുമ്പളം പഞ്ചായത്ത് മൂന്നാം വാർഡ് ശക്തിമംഗലത്ത് വീട്ടിൽ ഹരിഹരൻ ( 61 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ജിതിൻ, മിഥുൻ