trest

പാണ്ടി: പരേതനായ മുണ്ടകത്തിൽ വർക്കി ലൂക്കയുടെ ഭാര്യ ത്രേസ്യാമ്മ ലൂക്ക (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പാണ്ടി ഫാത്തിമാ മാതാ പള്ളിയിൽ. മക്കൾ : തോമസ് ലൂക്ക, ജോസഫ് ലൂക്ക (യുഎസ്എ). മരുമക്കൾ : പുഷ്പമ്മ തോമസ്, രേഖാ ജോസഫ് (യു.എസ്.എ).