മുട്ടം : മുല്ലക്കര വടക്കതിൽ തോമസ് യോഹന്നാൻ(78)നിര്യാതനായി. സംസ്കാരം:ഇന്ന് ഉച്ചയ്ക്ക് 2ന് മുട്ടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.ഭാര്യ:കുഞ്ഞമ്മ തോമസ്. മക്കൾ:മിനി തോമസ്, ജെസ്സി തോമസ്, ഷാജി തോമസ്.മരുമക്കൾ:എബ്രഹാം, സീന ഷാജി, പരേതനായ മാത്യു.