obit

ചേർത്തല: മുനിസിപ്പൽ 30-ാം വാർഡിൽ കൊല്ലംപറമ്പിൽ ഗോപാലകൃഷ്ണപ്പൈയുടെ മകൻ ഗോവിന്ദപ്പൈ(43)നിര്യാതനായി. ചേർത്തല ഇരുമ്പുപാലത്തിന് സമീപത്തെ ജനരക്ഷാ മെഡിക്കൽസിന്റെ പാർട്ണറും ചേർത്തല ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയുമാണ്. മാതാവ്:ഗീത.ഭാര്യ:ജ്യോതി.സഹോദരങ്ങൾ:സന്ധ്യ,ശ്യാമ.