obit

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ കാർത്തിക വീട്ടിൽ മുരളി(75)നിര്യാതനായി. ഭാര്യ:മുരളി.മക്കൾ:മനോജ്,മിനി.മരുമകൾ: അപർണ,ഷാജി. സഞ്ചയനം 26ന് രാവിലെ 10.30ന്.