കാവാലം: ആറാം വാർഡിൽ കാവുംപടിയിൽ ആശാരിപറമ്പിൽ വീട്ടിൽ എ.കെ.മണിയപ്പൻ(70) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 നു വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മിക്കുട്ടി. മക്കൾ: മനേഷ് ,മഹേഷ് , മഞ്ജുഷ. മരുമക്കൾ: സൗമ്യ, സുജിത, അനിൽ കുമാർ.