suku

കായംകുളം : പുതിയവിള പട്ടോളിമാർക്കറ്റ് ശ്രീരംഗം സുകുമാരൻ (90) നിര്യാതനായി. പട്ടോളിമാർക്കറ്റ് കയർ വ്യവസായ സഹകരണ സംഘം No:153 മുൻ സെയിൽസ് മാനായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചക്ക്. ഭാര്യ രോഹിണി. മക്കൾ: ശ്രീജ, ശ്രീജൻ ( ഐ റ്റി.ബി.പി, മധുര). മരുമക്കൾ: ബിജു (ഗ്രഫ് സർവ്വീസ്), ആതിര.