hdh

ഹരിപ്പാട്: മുട്ടം മണിഭവനം വീട്ടിൽ (കന്നേൽ പറമ്പിൽ ) മണി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ടി. സുരേഷ്, ടി. മുരളി. മരുമക്കൾ: ശോഭ, ലേഖ. സഞ്ചയനം 27ന് രാവിലെ 9ന്.