ആലപ്പുഴ: കെ.എസ്.എസ്.പി.എ ഏകദിന പഠനക്യാമ്പ് നാളെ വൈകിട്ട് 4ന് ആലപ്പുഴ സക്കറിയ ബസാർ ഈസ്റ്റ് വെന്നീസ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.ഹരിഹരൻ നായർ അദ്ധ്യക്ഷത വഹിക്കും.