ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ പാനൂർ 1168-ാം നമ്പർ ശാഖാ ഭാരവാഹികളായി മണിയപ്പൻ വാടച്ചിറ (പ്രസിഡന്റ്), സാബു (വൈസ് പ്രസിഡന്റ്), മോഹനൻ (സെക്രട്ടറി), തങ്കച്ചൻ, കമലാസനൻ, സുധാകരൻ, മനോഹരൻ, ദിലീപ് കുമാർ, അനിമോൻ, ശശികുമാർ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.