വള്ളികുന്നം: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ഇലിപ്പക്കുളം മാവനാൽ എം.വിദ്യാധരൻ (78) നിര്യാതനായി.ഭാര്യ: സതിയമ്മ. മക്കൾ: ബിന്ദു, സിനി, ബിജു. മരുമക്കൾ: ദിലീപ്, ബിജുകുമാർ,തുഷാര .സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.