ob
ഗിരീശൻ

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡ് മരത്തംതറ വീട്ടിൽ ഗിരീശൻ ( 59 ) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിനിഷ്, വിനിത. മരുമക്കൾ : അമൃത, വിനോജ്