പൂച്ചാക്കൽ : തൈക്കാട്ടുശേരി ഒന്നാം വാർഡ് ഉളവയ്പ് പുത്തൻചാൽ നികർത്തിൽ പരേതനായ അരവിന്ദന്റെ ഭാര്യ ഭാരതി (82) നിര്യാതനായി. മക്കൾ : ബാബു (റിട്ട.എ.എസ് ഐ.) ഷീല, ഷൈലജ, കലേഷ്, ലേഖ. മരുമക്കൾ : വിനു, മുരളീധരൻ,സജീവൻ, രമ്യ.