anusmaranam

മാന്നാർ: ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലംപ്രസിഡൻറ് സതീഷ് കൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജാ പത്മകുമാർ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബിനുരാജ്, കലാധരൻ, സെക്രട്ടറി ശിവകുമാർ, ട്രഷറർ സന്തോഷ് എണ്ണയ്ക്കാട്, ജില്ലാ കമ്മിറ്റിയംഗം മാന്നാർ സുരേഷ്, എസ്.സി മോർച്ച മണ്ഡലംപ്രസിഡന്റ് സേനൻ, കർഷകമോർച്ച മണ്ഡലം ജനറൽസെക്രട്ടറി ശ്രീക്കുട്ടൻ, മഹിളാമോർച്ച പഞ്ചായത്ത്പ്രസിഡന്റ് സിന്ധു രാജീവ്, ജനറൽസെക്രട്ടറി പാർവ്വതി രാജീവ് , കിഴക്കൻ മേഖലാസെക്രട്ടറി രാജീവ് , മണ്ഡലംകമ്മിറ്റിയംഗം പുഷ്പ ഹരിമോഹൻ എന്നിവർ പങ്കെടുത്തു.