ചേർത്തല:ചേർത്തലതെക്ക് കുറുപ്പംപറമ്പ് ധർമ്മദൈവ ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസിന്റെയും നാഗരാജാവ്,നാഗയക്ഷി.അഖില സർപ്പങ്ങളുടെയും പ്രതിഷ്ഠ 26ന് നടക്കും.രാവിലെ 8.30ന് മായിത്തറ വിശ്വംഭരൻതന്ത്റിയുടെ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠ.പ്രതിഷ്ഠക്ക് മുന്നോടിയായുള്ള പൂജകൾ ആരംഭിച്ചു.