
ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12-ാം വാർഡിൽ തോട്ടുചിറയിൽ മാർത്താണ്ഡൻ (72)നിര്യാതനായി. കഞ്ഞിക്കുഴി വാണിജ്യ മണ്ഡലം ആദ്യകാല മെമ്പറും വ്യാപാരിയുമായിരുന്നു.
ഭാര്യ:പുഷ്പവല്ലി.മക്കൾ:രഞ്ചിമോൻ,അനീഷ്.മരുമക്കൾ:സ്മിത,രഞ്ചിമോൾ.സഞ്ചയനം 26 ന് ഉച്ചയ്ക്ക് 2 ന്.