കാരിച്ചാൽ : ശ്രീനിലയം ( അരീക്കര ) വീട്ടിൽ മോഹനക്കുറുപ്പ് ( 70 ) നിര്യാതനായി. ഭാര്യ : ലതാമോഹൻ. മക്കൾ : മനോജ് ,മഹേഷ് മരുമക്കൾ : അപർണ്ണ , ആരതി. സഞ്ചയനം 27ന്.