അമ്പലപ്പുഴ: കെ.എസ്.ഇ.ബി പുന്നപ്ര സെക്ഷന്റെ പരിധിയിൽ വെളിന്തറ, പോപ്പുലർ ഐസ്, കുറവൻതോട്, പള്ളിമുക്ക്, കാട്ടുംപുറം, ശിശു വിഹാർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 നും വൈകിട്ട് 5.30 നും ഇടയിൽ വൈദ്യുതി മുടങ്ങും