karthika

കാർത്തികപ്പള്ളി: എസ്. എൻ. ഡി. പി. യോഗം കാർത്തികപ്പള്ളി യൂണിയൻ പള്ളിപ്പാട് 272-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണം ശാഖാ പ്രസിഡന്റ്‌ രഘുനാഥൻ പുത്തൻകണ്ടത്തിൽ നിർവഹിച്ചു. ശാഖ വൈ. പ്രസിഡന്റ്‌ രവീന്ദ്രൻ ഗീതാഞ്ജലിയും സെക്രട്ടറി സഹദേവൻ മംഗലപ്പള്ളിയും കമ്മിറ്റി അംഗങ്ങളും വനിതാ സംഘം അംഗങ്ങളും സംബന്ധിച്ചു.