അരൂർ: റിട്ട. ഡെപ്യൂട്ടി കളക്ടർ ചന്തിരൂർ പട്ടരുവെളി പി.കെ.സുരേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പ്രഭുല്ല. മക്കൾ : പ്രമീഷ് (ദുബായ് ), പ്രസൂൻ (സോഫ്ട് വെയർ എൻജിനീയർ, എറണാകുളം). മരുമക്കൾ:ഡോ. ശ്രീലക്ഷ്മി (ഗവ.മൃഗാശുപത്രി, ചെല്ലാനം ), അഡ്വ. മൃദുല.