മാന്നാർ: കുട്ടമ്പേരൂർ പന്ത്രണ്ടാം വാർഡിൽ നിർമ്മാല്യം വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (84) നിര്യാതയായി. മക്കൾ: ശശി, രാജൻ, പരേതനായ രവി, പരേതനായ പ്രസന്നൻ, മിനിമോൾ. മരുമക്കൾ: തുളസിഭായി, ശോഭ, സിന്ധു, ശ്രീകല, ചന്ദ്രമോഹൻ.