 
ആലപ്പുഴ: റിട്ട. ജില്ലാ രജിസ്ട്രാർ ആലപ്പുഴ കാട്ടുങ്കൽ വീട്ടിൽ തോമസ് ജോൺ (പൊന്നപ്പൻസാ ർ-83) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 9ന് പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ, റിട്ട.അദ്ധ്യാപിക, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് തത്തംപള്ളി). മക്കൾ:സുജാ കുര്യാക്കോസ്,പരേതനായ സജിത്ത് കെ.ജോൺ (സജിമോൻ, അദ്ധ്യാപകൻ, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് തത്തംപള്ളി). മരുമക്കൾ: ലാലി സജിത്ത്, സജി കുര്യാക്കോസ് (ഡി.സി.സി ജനറൽ സെക്രട്ടറി, ആലപ്പുഴ)