മാവേലിക്കര:കല്ലുമല സെഹിയോൻ അവന്യുവിൽ (ബ്ളസിസദൻ) പരേതനായ വി.ജി.ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (കുഞ്ഞൂഞ്ഞമ്മ -86) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ:ടി.ടി ജോസഫ് (യു.കെ),പരേതരായ ജോമോൾ,ബ്ളസൻ.മരുമകൾ:മിനി (യു.കെ).