 
മാന്നാർ: പാണ്ടനാട് വെസ്റ്റ് അരുണാലയം വീട്ടിൽ ജി.ഗോപാലകൃഷ്ണൻ ആചാരി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി.പൊന്നമ്മ. മക്കൾ: അരുൺ ജി. ഗോപാലകൃഷ്ണൻ, ജി.അനിത, ജി.അജിത. മരുമക്കൾ: സവിത, ബിനു, പ്രവീൺ.ജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.