പൂച്ചാക്കൽ: അരൂക്കുറ്റി പുത്തൂർ പാലം റഹ്മത്ത് മൻസിലിൽ ഖാസിമിന്റെ ഭാര്യ മറിയംബീവി നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് കോട്ടൂർ പള്ളി കബർസ്ഥാനിൽ.