കായംകുളം: പുതുപ്പള്ളി തെക്ക് കുമ്മംമ്പുഴതെക്കതിൽ സദാനന്ദൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: രത്നമ്മ. മക്കൾ: മഞ്ജു, രഞ്ചു. മരുമകൻ: വേണു.