ചേർത്തല:മുനിസിപ്പൽ 14 -ാം വർഡിൽ കണ്ണാട്ടുവെളിയിൽ തങ്കപ്പൻപിള്ള(80) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മക്കൾ:ജയശ്രീ, മനോജ്.മരുമക്കൾ:വിജയകുമാർ,ഗയാന.