obit

മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ ഇല്ലത്തുവെളിയിൽ ഔസേഫ് കുട്ടി (കുഞ്ഞുമോൻ-67)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ10 ന് ലി​റ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ.ഭാര്യ: മേരിക്കുട്ടി.മക്കൾ:ആന്റണി (റീസർവേ ഓഫീസ്,വൈക്കം ),സാബുമോൻ (കെ.എസ്.ഇ.ബി,ചേർത്തല ഈസ്​റ്റ് സെക്ഷൻ).