jalaa

ആലപ്പുഴ : തിരുമല വാർഡ് പോഞ്ഞിക്കര ആനന്ദ ഭവനത്തിൽ ജലജാമണി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വലിയചുടുകാട് ശ്മശാനത്തിൽ.