sumathi

വള്ളികുന്നം: ശാസ്താംകോട്ട മനക്കര ബാജി ഭവനത്തിൽ രാമചന്ദ്രന്റെ ഭാര്യ സുമതി (69) നിര്യാതയായി. മക്കൾ : ബാജി, ലിജി. മരുമകൻ: ഹരിദത്ത്.