ചേർത്തല:വയലാർ വി.ആർ.വി.എം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളുടെ സീനിയർ അദ്ധ്യാപക തസ്തികയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.നിശ്ചിത യോഗ്യതയുള്ളവർ 29ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ രേഖകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.