ആലപ്പുഴ: പറവൂർ ചക്കിട്ടപറമ്പ് സർപ്പക്ഷേത്രത്തിൽ സെപ്തംബർ ഒന്നിന് പുനഃപ്രതിഷ്ഠാ വാർഷികവും, 7 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും. 8 മുതൽ 14 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും നടത്തപ്പെടുന്നു. സപ്താഹയജ്ഞത്തോടനുബന്ധിച്ച് 15 ന് സർപ്പദൈവങ്ങൾക്ക് മൂന്നുനേരം കളം എഴുത്തും പാട്ടും നടക്കും.